വാഷിങ്ടൺ: ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ചർച്ചകളിൽ ഉറപ്പുനൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയി ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ......
ടെഹ്റാൻ: മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇറാൻ ഒരുക്കം തുടങ്ങി. കൊല്ലപ്പെട്ട് മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് അയത്തുള്ള അലി ഖമനെയിയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നത്. ......
വാഷിങ്ടൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്നും രാജ്യത്തിന്റെ തീരുമാനങ്ങളിലെല്ലാം ഇപ്പോഴും സജീവ സാന്നിധ്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ......
ലെബനനിൽ ഇസ്രയേൽ തുടരുന്ന സൈനിക നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഇക്കാര്യം ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. ......
മനുഷ്യരുടെയോ മൃഗങ്ങളുടെയോ രൂപം അനുകരിച്ചാണ് ഇന്ന് ലോകത്തെ പല പ്രമുഖ കമ്പനികളും റോബോട്ടുകൾ വികസിപ്പിക്കുന്നത്. എന്നാൽ ഏറ്റവും കാര്യക്ഷമമായ റോബോട്ടിന് അത്തരമൊരു രൂപം ആവശ്യമില്ലെന്നാണ് യു.എസിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്. ......
ടെഹ്റാൻ: ഇറാനുമായി സമാധാന ധാരണയിലെത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ ഇറാൻ ശക്തമായി തള്ളി. ട്രംപ് ഉന്നയിച്ച പല കാര്യങ്ങളും യാഥാർഥ്യവിരുദ്ധമാണെന്നും സത്യവും അസത്യവും കലർന്ന പ്രസ്താവനകളാണിതെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ......
ടെഹ്റാൻ: അമേരിക്കൻ യുദ്ധവിമാനം തകർത്തെന്ന അവകാശവാദവുമായി ഇറാൻ. ബുഷെർ പ്രവിശ്യയിലെ ജാം മേഖലയ്ക്ക് മുകളിൽ കടന്നുകയറിയ ‘ശത്രുവിമാനം’ വെള്ളിയാഴ്ച പുലർച്ചെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. ......
ലണ്ടൻ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കുറ്റപ്പെടുത്തി. ......
സ്വിറ്റ്സർലൻഡിൽ ഭീകരാക്രമണം. വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് മൂന്നുപേരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.......
ലോകമെമ്പാടും ഉപയോഗിക്കുന്ന ഷേവിംഗ് ബ്ലേഡുകൾക്ക് ഒരു പൊതുവായ രൂപകൽപ്പനയാണുള്ളത്. നടുവിൽ ദ്വാരവും ഇരുവശങ്ങളിലും മൂർച്ചയുള്ള അരികുകളും അടങ്ങിയ ഈ ഡിസൈൻ വർഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ......